തിരുവനന്തപുരം :കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷാ വാരാഘോഷവും നവംബർ 1 ന് തുടക്കം കുറിച്ചു. ഉത്ഘാടന സമ്മേളനം നവംബർ 1 ശനിയാഴ്ച, തിരുവനന്തപുരം ശ്രീ വിദ്യാധിരാജ ഹോമിയോ കോളേജ് thiruv ഓഡിറ്റോറിയത്തിൽ നടന്നു.പ്രസ്തുത ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. ഉഷ ജി അദ്ധ്യക്ഷത വഹിച്ചു. കേരള ആരോഗ്യ ശാസ്ത്ര സർവ്വ കലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ ആശിഷ് ആർ ഉത്ഘാടനം നിർവഹിച്ചു.
ഡോ. കൃഷ്ണകുമാർ ആശംസയർപ്പിച്ച ചടങ്ങിൽ
ഡോ. ഉഷ കെ എൻ, ഡോ. ലീബ മേരി ജോഷ്വ,വിദ്യാർത്ഥി പ്രതിനിധികളായ കുമാരി. ദുർഗാലക്ഷ്മി കുമാരി.നിഖില എന്നിവർ സംസാരിച്ചു.
kerala
SHARE THIS ARTICLE