All Categories

Uploaded at 1 day ago | Date: 02/07/2025 11:54:40




ഇന്നത്തെ ചിന്ത 


          തിരിച്ചടി 


പാലു നൽകിയ കൈയിൽ 

കൊത്തിയോർ ശ്രദ്ധിക്കേണം  

വഴിയിൽ പാമ്പിൻ കൂട്ടം കാത്തിരിക്കുന്നുണ്ടാകും...


നിരവധി സഹായങ്ങൾ ചെയ്തവരെ ചതിക്കുന്നവർക്ക് കാലം കാത്തു വച്ചിരിക്കുന്നത് വലിയ വലിയ തിരിച്ചടികളാണ്. 


          (നോയൽ രാജ് )



kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.