All Categories

Uploaded at 2 days ago | Date: 11/10/2025 21:16:52

ഫാ.ഫിർമൂസ് ഫൗണ്ടേഷൻ  വനിതാ പുരസ്കാരം അവാർഡിന് മേരി ജോൺ അർഹയായി.


കോട്ടപ്പുറം:  കേരളത്തിൽ യുവജന, വനിത, തൊഴിലാളി ശാക്തീകരണത്തിന് ചാലക ശക്തിയായി പ്രവർത്തിച്ച സമുദായ സാമൂഹിക പരിഷ്കർത്താവ് ഫാ. ഫിർമൂസ് കാച്ചപ്പിള്ളി ഒ സി ഡി യുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള വനിതാ പുരസ്ക്കാരത്തിന് ആലപ്പുഴ, കൊച്ചി, വരാപ്പുഴ, കോട്ടപ്പുറം എന്നീ നാല് രൂപതകളിൽ നിന്നും വിവിധ വിഭാഗങ്ങളിലായി 17 വനിതകൾ അർഹരായി. 


കോട്ടപ്പുറം രൂപതയിൽ നിന്നും സാമൂഹ്യസേവനത്തിനുള്ള പുരസ്കാരത്തിനാണ് പള്ളിപ്പുറം അച്ചാരുപറമ്പിൽ പരേതനായ മോൺസിയുടെ ഭാര്യ മേരി ജോൺ അർഹയായത്.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.