കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻ്റ് ഓഷ്യൻ സ്റ്റഡീസ് പനങ്ങാട് നിന്നും ക്ളൈമറ്റ് സയൻസ് ( climate science) ബിരുദാനന്തര ബിരുദം ( M.Sc.) രണ്ടാം റാങ്ക് നേടിയ ഗൗരിലക്ഷ്മി എം.എസ്.
പറവൂർ കേസരി കോളജ് റോഡ് മാണിയാലിൽ അധ്യാപകരായ എം.എൻ. സന്തോഷ് , വി.വി. സിന്ധു എന്നിവരുടെ മകൾ.
kerala
SHARE THIS ARTICLE