All Categories

Uploaded at 2 weeks ago | Date: 05/10/2025 19:41:06

പറവൂർ അന്യോന്യം കുടുംബ ക്ഷേമസമിതിയുടെ കുടുംബ സംഗമം പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി ആർ രവി അധ്യക്ഷനായി. സിനിമാതാരം സുധീർ പറവൂർ , പറവൂർ മുൻസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത്, എം.കെ. വിദ്യാനന്ദൻ , രാജി മേനോൻ , പി.കെ. ചിത്തരഞ്ജൻ , ജി. മദൻകുമാർ , കെ.ജി.സതീഷ് കുമാർ, എ ചന്ദ്രമോഹൻ , എന്നിവർ സംസാരിച്ചു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.