All Categories

Uploaded at 6 days ago | Date: 14/06/2025 12:57:43

നോർത്ത് പറവൂർ പോസിറ്റീവ് തിങ്കേഴ്സ് ഗ്രൂപ്പിന്റെ ബെസ്റ്റ് മോട്ടിവേറ്റർ അവാർഡ് -2025 മേരി തോമസിന് ലഭിച്ചു. വാഴച്ചാൽ ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ പ്രധാന അധ്യാപികയായി വിരമിച്ച എഴുത്തുകാരി കൂടിയായ മേരി തോമസ് മാള സ്വദേശിനിയാണ്.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.