പുസ്തകം പ്രകാശനം ചെയ്തു.
ബത്തേരി : അക്ഷര ദീപം പ്രസിദ്ധീകരിച്ച റിൻഹ ഫാത്തിമയുടെ "ചെറുതിരി തൻ വെളിച്ചത്തിനരികിൽ" എന്ന കവിത സമാഹാരം
എഴുത്തുകാരൻ ടി കെ മുസ്തഫ വയനാട് പ്രകാശനം ചെയ്തു.
അധ്യാപികയും എഴുത്തുകാരിയുമായ കെ ടി ജീജ ഏറ്റു വാങ്ങി.
അക്ഷര ദീപം സാംസ്‌കാരിക സമിതി ജില്ല പ്രസിഡന്റ് ലേഖ വയനാട് പുസ്തക പരിചയം നടത്തി.
എഴുത്തുകാരി ഷമീന പച്ചിലക്കാട് സംസാരിച്ചു.
റിൻഹ ഫാത്തിമ മറുപടി പ്രസംഗം നടത്തി.
നെല്ലാറച്ചാൽ ഗവൺമെന്റ് ഹൈ സ്കൂൾ വിദ്യാർത്ഥിനിയാണ് റിൻഹ ഫാത്തിമ
kerala
SHARE THIS ARTICLE