എടവനക്കാട്:
എടവനക്കാട് ഭൂമി ചിത്രകലാ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആർട്ടിസ്റ്റ് ഷൈൻ നാരായണൻ അനുസ്മരണം നടത്തി. പഠനകേന്ദ്രം മാനേജർ വി. കെ. ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി. ആർ. നോയൽ രാജ് , പി.കെ. നടേശൻ , ഗോപാൽ നായരമ്പലം , സിദ്ദു എന്നിവർ സംസാരിച്ചു.
kerala
SHARE THIS ARTICLE