പുസ്തക പ്രകാശനം
രമ്യ.കെ.എം രചിച്ച ഇംഗ്ലീഷ് കവിതകളുടെ സമാഹാരം “ സൈൻ ഓഫ് സോളിറ്റ്യൂഡ് “ പ്രകാശനം ചെയ്തു. പറവൂർ കെ.ആർ.ഗംഗാധരൻ മെമ്മോറിയൽ ഹാളിൽ ജസ്റ്റിസ് കെ.സുകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. വി.ഡി.രാധാകൃഷ്ണന് ആദ്യപ്രതി നൽകി ശ്രീ ശങ്കര സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ.ഗീതാകുമാരി പ്രകാശനം നിർവഹിച്ചു.
പി.ആർ.രവി, നിശാന്ത്.എസ് , സായൂജ് ബാലുശ്ശേരി , ടി.ആർ.സിനി, കെ.പി.വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.
kerala
SHARE THIS ARTICLE