റിൻഹ ഫാത്തിമയുടെ
പുസ്തക പ്രകാശനം നാളെ
(ജൂലായ് 25 )
ബത്തേരി : അക്ഷര ദീപം പ്രസിദ്ധീകരിച്ച റിൻഹ ഫാത്തിമയുടെ "ചെറുതിരി തൻ വെളിച്ചത്തിനരികിൽ" എന്ന കവിത സമാഹാരം
നാളെ അമ്പലവയൽ നെല്ലാറച്ചാൽ ഹൈ സ്കൂളിൽ വെച്ച് എഴുത്തുകാരൻ ടി കെ മുസ്തഫ വയനാട് പ്രകാശനം ചെയ്യും.
അധ്യാപികയും എഴുത്തുകാരിയുമായ കെ ടി ജീജ ഏറ്റു വാങ്ങും.
അക്ഷര ദീപം സാംസ്‌കാരിക സമിതി ജില്ല പ്രസിഡന്റ് ലേഖ വയനാട് പുസ്തകം പരിചയപ്പെടുത്തും.
kerala
SHARE THIS ARTICLE