എറണാകുളം: ആലുവ കെൽട്രോൺ നോളജ് സെന്ററിൽ ജൂലൈ 23 ന് വനിതകൾക്കായി ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സിന്റെ സൗജന്യ വർക്ക് ഷോപ്പ് നടത്തുന്നു.
വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് കെൽട്രോൺ നോളജ് സെന്റർ മേധാവി അറിയിച്ചു.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9072592416, 8136802304
kerala
SHARE THIS ARTICLE