All Categories

Uploaded at 1 year ago | Date: 28/03/2023 19:37:21

പോഷൺ പക്വാട 2023ആരോഗ്യ ന്യൂട്രിഷൻ ക്യാമ്പ്

ഏലൂർ നഗരസഭയിൽ ഐ.സി.ഡി.എസ്സും , ആരോഗ്യവകുപ്പ് ചേന്ന് നടത്തിയ ആരോഗ്യ നൂട്രീഷൻ ക്യാമ്പ് പോഷൺ പക്വാട 2013  ബഡ്സ് സ്പഷ്യൽ സ്കൂളിൽ വെച്ച് ഏലൂർ നഗരസഭ ചെയർമാൻ എ.

ഡി. സുജിൽ ഉത്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ ലീലാ ബാബു അധ്യക്ഷത വഹിച്ചു.
ടി.എം. ഷെനിൻ, പി.എ.ഷെറീഫ്, 
ദിവ്യാനോബി, ആർ. നിഷിദ, കെ.രാജി, ബേബി ജോൺ
എന്നിവർ പങ്കെടുത്തു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.