പറവൂർ.എടവനക്കാട് കെപിഎംഎച്ച് സ്കൂൾ റിട്ട. അധ്യാപിക കുഞ്ഞിത്തൈ മാണിയാറ മോളി (78) നിര്യാതയായി. പിച്ചാനിക്കാട് പൈനാടത്ത് കുടുംബാംഗമാണ്.
സംസ്ക്കാരം ഞായറാഴ്ച്ച പകൽ 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാച്ചാംതുരുത്ത് സെന്റ് ജോർജ് യാക്കോബായ സുറിയാനി ചാപ്പലിൽ. ഭർത്താവ് പരേതനായ എം ഇ ഏലിയാസ് മാസ്റ്റർ(ചെറായി രാമവർമ്മ യൂണിയൻ ഹൈസ്കൂൾ റിട്ട.ഹെഡ് മാസ്റ്റർ) മക്കൾ.അനിൽ ഏലിയാസ്(കുഞ്ഞിത്തൈ സഹകരണ ബാങ്ക് സെക്രട്ടറി,മുൻ പഞ്ചായത്ത് അംഗം)അജിത്ത് ഏലിയാസ്,അഷിത്ത് ഏലിയാസ്. മരുമക്കൾ: മഞ്ജു( ടീച്ചർ എംജിഇഎം സ്കൂൾ പറവൂർ), എൽബി.
Death
SHARE THIS ARTICLE