നിര്യാതനായി
കുഴുപ്പിള്ളി സെന്റ് ഗ്രിഗോറിയസ് സ്കൂളിലെ സംഗീത അദ്ധ്യാപകനായിരുന്ന മാളിയേക്കൽ എം എം.ആന്റണി മാസ്റ്റർ (96)നിര്യാതനായി. 1984 മുതൽ പാലാരിവട്ടത്ത് സ്ഥിരതാമസമായിരുന്നു. സംസ്കാരം നടത്തി.
ഭാര്യ: പരേതയായ മേരി.
മക്കൾ: എം.എ. ജെയിംസ് ( ജെയ്ൻ എഞ്ചിനീയറിംഗ് വർക്സ്) , പീറ്റർ ഫെലിക്സ് ( റിട്ട. സംഗീതാധ്യാപകൻ സെന്റ്. മേരിസ് എച്ച്. എസ്. വല്ലാർപാടം) , എം. എ. ജോസഫ് ( റിട്ട. പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക്) , എം. എ. ജൂഡിറ്റ് (റിട്ട. അധ്യാപിക, സെന്റ്. തെരേസാസ് എൽ. പി. എസ്), പരേതനായ സോളമൻ.
മരുമക്കൾ: ഡെൽസി, ജാക്വിലിൻ ജോർജ് ( റിട്ട. അധ്യാപിക , സെന്റ്.ആൽബർട്ട്സ് എൽ. പി. എസ്.), സി . ജെ. മേരി ( റിട്ട. അധ്യാപിക സെന്റ്. ആൽബർട്ട്സ് എച്ച്. എസ്), അലക്സാണ്ടർ ( റിട്ട. അപ്പോളോ ടെയേഴ്സ്), ഫെൽസി.
Death
SHARE THIS ARTICLE