കൊച്ചി
കേരള പത്രപ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ കൺവെൻഷൻ പള്ളിക്കര മെർച്ചൻസ് അസോസിയേഷൻ ഹാളിൽ കുന്നത്തുനാട് എം എൽ എ അഡ്വ.പി.വി.ശ്രീനിജൻ ഉദ്ഘാടനം ചെയ്യുന്നു. കണ്ണൻ പന്താവൂർ, ബൈജു പെരുവ, ബൈജു മേനാച്ചേരി, യു യു മുഹമ്മദ് കുഞ്ഞ്, മധു കടുത്തുരുത്തി, സലിം മൂഴിക്കൽ എന്നിവർ വേദിയിൽ
kerala
SHARE THIS ARTICLE