All Categories

Uploaded at 1 month ago | Date: 06/11/2025 10:04:45

ജനസേവനം ഉദ്ഘാടനം 

എടവനക്കാട്: ജനസേവനം എന്ന പേരിൽ എടവനക്കാട് ആരംഭിച്ച സി എസ് സി സെന്ററും മൾട്ടിമീഡിയ സ്റ്റുഡിയോയും കെ. എൻ. ഉണ്ണികൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീ സോമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എ സാജിത്ത്, എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം, വൈസ് പ്രസിഡന്റ് ഇക്ബാൽ , വ്യവസായ വികസന ഓഫീസർ അനിൽകുമാർ, എഫ് ആർ എ ജി ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ് , ബിജോയ് സ്രാമ്പിക്കൽ തുടങ്ങിയവർ സംസാരിച്ചു. 

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.