All Categories

Uploaded at 1 year ago | Date: 29/03/2023 20:45:14



ഏഴിക്കര എൽഡ സെപ്പിയാച്ചി ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികം 

നോർത്ത് പറവൂർ : 

ചാത്തനാട് എൽഡ സെപ്പിയാച്ചി ഇംഗ്ലീഷ് മീഡിയം സ്ക്കൂളിന്റെ വാർഷികം നടന്നു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസെന്റ് ഉദ്ഘാടനം നിർവ്വഹിച്ചു.  ഫാ. പ്രിൻസ് പടമാട്ടുമ്മൽ അദ്ധ്യക്ഷനായി. പറവൂർ താലൂക്ക് പ്രസ് ക്ലബ്ബ് പ്രസിഡൻറ് ബിജോയ് സ്രാമ്പിക്കൽ, വാർഡ് മെമ്പർ ശിവാനന്ദൻ , പി.ടി.എ. പ്രസിഡന്റ് ഹജേഷ്ലാൽ, ലീഡർ കെ.എ യസീൻ , ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ സിന്ധു ജോൺ , ട്യൂനസ് പവിയ, ഐഷ സൈറ, നിവിസ് എന്നിവർ സംസാരിച്ചു.

മികച്ച വിദ്യാർത്ഥികൾക്കുള്ള കേരള വാർത്ത അവാർഡ് എഴുത്തുകാരൻ വി.ആർ. നോയൽ രാജ് വിതരണം ചെയ്തു.

തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.