പറവൂർ:-ചിറ്റാറ്റുകര ഗവൺമെന്റ് എൽ. പി സ്കൂൾ വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം എസ് അഭിലാഷ് അധ്യക്ഷനായി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിച്ചു. സ്ക്കൂൾ മാഗസിൻ പ്രകാശനം പറവൂർ ബി.പി.സി കെ.എസ്. പ്രേംജിത്ത് നിർവ്വഹിച്ചു. സിനിമ സീരിയൽ താരം അമൃത എസ് ഗണേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കമലസാധാനന്ദൻ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈനി മോൾ എസ് , പ്രധാന അധ്യാപകൻ ശ്രീജിത്ത് അശോക്, ബ്ലോക്ക് ഡിവിഷൻ മെമ്പർ മുരളീധരൻ എ കെ , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമീറ ഉണ്ണികൃഷ്ണൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻവി എ താജുദ്ദീൻ, സാഹിത്യ പോഷിണി സമാജം സെക്രട്ടറി സുരേഷ്, 31 31 ബാങ്ക് പ്രസിഡണ്ട് പി.എ. റഷീദ്, ചിറ്റാറ്റുകര എസ്.എൻ.ഡി.പി ശാഖ സെക്രടറി ടി.കെ സുബ്രഹ്മണ്യൻ, പി.ടി.എ പ്രസിഡന്റ് ഷിജു പി ഒ, അക്ഷരജിനരാജ്, സ നിഷ അനീഷ്, അനുശ്രി അനിൽ, അശ്വനികുമാർ, ദാസൻ , കെ.എച്ച്. ശിവപ്രസാദ്, എന്നിവർ സംസാരിച്ചു.
kerala
SHARE THIS ARTICLE