ആശ വര്‍ക്കര്‍മാരുടെ സമരം മുഖ്യമന്ത്രി വിചാരിച്ചാല്‍ അരമണിക്കൂര്‍ കൊണ്ട് തീര്‍ക്കാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഐ ഇടപെട്ടാലൊന്നും പ്രശ്നപരിഹാരം ഉണ്ടാകില്ല. ബിനോയ് വിശ്വത്തിന്‍റെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
kerala
SHARE THIS ARTICLE
copyrights © 2019 Gosree TV All rights reserved.