All Categories

Uploaded at 1 week ago | Date: 19/04/2024 19:20:30



പറവൂർ സെൻ്റ് അലോഷ്യസ് ഹൈസ്ളിക്കൂളിൽ രണ്ടാം ബാച്ച് സ്റ്റുഡൻറ് കേഡറ്റ് പാസിങ്ങ് ഔട്ട് പരേഡിൽ എറണാകുളം അസിസ്റ്റൻറ് കളക്ടർ നിഷാന്ത് ശിഹറ സല്യൂട്ട് സ്വീകരിച്ചു .പറവൂർ സബ്ഇൻസ്പെക്ടർ പി എസ് സതീശൻ ,സ്ക്കൂൾ മാനേജർ ഫാ. ജോസ് പുതിയേടത്ത്, പ്രധാന അധ്യാപകൻ സുനിൽ പി ആർ ,പി ടി എ പ്രസിഡണ്ട് മുനീറ മുഹമ്മദ് അഷറഫ് ,ജേക്കബ് പോൾ, ബിന്ദു ജോൺ, ജിഷാദേവി, ജോജോ തോമസ് എന്നിവർ സന്നിഹിതരായിരുന്നു

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.