All Categories

Uploaded at 4 months ago | Date: 06/12/2023 21:33:38

മുനമ്പം: ചെറായി ഗോഡ് മറൈന്‍പ്രോസസിങ് കമ്പനി ഉടമ  ഐ ആര്‍ വളവിനു സമീപം പാണ്ടികശാലക്കൽ  പി.കെവിനായകന്‍ (72) അന്തരിച്ചു. സംസ്‌കാരം ഇന്നു 9ന് വീട്ടുവളപ്പില്‍ നടത്തി. ഭാര്യ: നാട്ടിക പ്ലാക്കപറമ്പില്‍ ഭാനുമതി. മക്കള്‍:നൈന,നീന,നിധിന്‍ പി.വിനായകന്‍. മരുമക്കള്‍: പി.ആര്‍. രമേശ്,പി.സി.ശാന്തകുമാര്‍,രേഷ്മ ആര്‍.മേനോന്‍.

Death

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.