All Categories

Uploaded at 1 week ago | Date: 19/07/2025 16:37:59

മിനിക്കഥ -
സമയം - 
ഉണ്ണി വാരിയത്ത്  
----------------------------
     ജീവിതത്തിൽ താൻ ഒരുപാടു സമയം വെറുതെ നഷ്ടപ്പെടുത്തിയിരിക്കുന്നു! ബുദ്ധിശൂന്യത  എന്നല്ലാതെ എന്തു പറയാൻ! --  ഓർക്കുന്തോറും അവന് വിഷമം കൂടിക്കൂടിവന്നു. 
      എന്തായാലും, നഷ്ടപ്പെട്ട സമയത്തെ തിരിച്ചുപിടിക്കാനാവില്ലല്ലോ.  അതുകൊണ്ട് അതിനെപ്പറ്റി ഓർക്കാതിരിക്കാനും, വരാനിരിക്കുന്ന സമയം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കാനും, അവൻ തീരുമാനിച്ചു. 
     അവന്റെ സമയം ശരിയായി എന്നർത്ഥം. 
              =====

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.