വൈപ്പിൻ:- നിങ്ങൾക്കൊരു ഗുരു ഉണ്ടെങ്കിൽ നിങ്ങളൊരിക്കലും അഹങ്കാരിയാവുകയില്ല. ഗുരു നിങ്ങളിൽ ആത്മവിശ്വാസവും വിനയവും വളർത്തും. വിനയത്തിലെ ദൗർബ്ബല്യവും, ആത്മവിശ്വാസത്തിലെ അഹങ്കാരവും ഗുരു നീക്കുന്നു. പിന്നീട്, നിങ്ങളിൽ വിശ്വാസവും വിനയവും മാത്രം അവശേഷിക്കുന്നു...
ശ്രീ ശ്രീ...
ഗോശ്രീ വിഷൻ
ഭാരത സംസ്കാരം
SHARE THIS ARTICLE