വെല്ലൂർ:-ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിത്തുത്സവം.
തമിഴ്നാട് സീഡ് സേവേഴ്സ് നെറ്റ് വർക്കിൻ്റെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തപ്പെടുന്ന
ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ഒന്നാം സ്ഥാനത്ത് നിൽക്കുന്നതുമായ വിത്തുത്സവം വെല്ലൂർ ശ്രീ വെങ്കിടേശ്വരാ ഹയർസെക്കണ്ടറി സ്കൂൾ അങ്കണത്തിൽ ഫെബ്രുവരി 23 ഞായർ നടക്കുകയാണ്. ഏവർക്കും സ്വാഗതം
agriculture
SHARE THIS ARTICLE