പറവൂർ പെരുവാരം ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടന്ന കലവറ നിറയ്ക്കൽ ചടങ്ങിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചിത്രഭാനു നമ്പൂതിരിപ്പാട്, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് അഡ്വ വി ഡി സതീശൻ എന്നിവർ തുടക്കം കുറിച്ചു.
മുൻ എംപി. കെ.പി.ധനപാലൻ, മുൻസിപ്പൽ ചെയർപേഴ്സൺ ബിന ശശിധരൻ, വൈസ് ചെയർമാൻ എം ജെ രാജു, മറ്റു കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു.
ഉപദേശക സമിതി പ്രസിഡന്റ് ജി രജീഷ്, സെക്രട്ടറി എംബി ബിജുശ്രീ, വൈസ് പ്രസിഡണ്ട് ജലജ രവീന്ദ്രൻ, ജനറൽ കൺവീനർ പി മനു, കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
kerala
SHARE THIS ARTICLE