All Categories

Uploaded at 2 years ago | Date: 04/11/2021 17:10:42

പറവൂർ

നന്ത്യാട്ടുകുന്നം 834 നമ്പർ എസ്എൻഡിപി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹോദരൻ അയ്യപ്പൻ സ്മാരക ശ്രീനാരായണ കുടുംബ യൂണിറ്റിലെ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ പാരിതോഷികങ്ങൾ പുക്കാട് പറമ്പിൽ ശ്രീജിത്തിൻ്റെ വസതിയിൽ വെച്ച് വിതരണം ചെയ്തു 

    ശാഖ പ്രസിഡണ്ട് എം കെ.ആഷിക്, വൈസ് പ്രസിഡൻ്റ് ഓമനാ ശിവൻ, വി എം കൃഷ്ണൻ കുട്ടി ,ഡി. ബാബു തുടങ്ങിയവർ സംബന്ധിച്ചു.

     നിഖിതാ രാജൻ, ലക്ഷ്മി സുനിൽ, അതുല്യ ലത, അനുശ്രീ ശ്രീജിത്ത്, നേഹമുരു കേശൻ, ദേവപ്രിയ, നിരഞ്ജന സനൽ, സ്നേഹ സത്യൻ  എന്നിവർ വിദ്യാഭ്യാസ പാരിതോഷികത്തിന് അർഹരായി

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.