All Categories

Uploaded at 2 years ago | Date: 24/11/2021 17:48:38

 

*കേരള കൗൺസിലേഴ്സ് ഫോറം സുവനീർ പ്രകാശനം ചെയ്തു*

 

കേരള കൗൺസിലേഴ്സ് ഫോറത്തിൻ്റെ പേൾ ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധപ്പെടുത്തിയ സോവനീർ പ്രകാശനം ചെയ്തു.

     എറണാകുളം കച്ചേരിപ്പടി സാന്ത്വന കൗൺസലിംഗ് സെൻററിൽ നടന്ന ചടങ്ങിൽ അനിതാ ഷേണായിക്ക് കോപ്പി നൽകി ഡയാന സിൽവസ്റ്ററാണ് പ്രകാശനം നിർവഹിച്ചത്.

     റവ.ഡോ. വർഗീസ് പുതുശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ആഷ അഷ്‌റഫ്, എം ബി മുഹമ്മദ് സഗീർ, പ്രൊഫ. വി ജെ ആൻ്റണി, മിലു സൂസൻ, ജിജി വർഗീസ്, ആലീസ് പൗലോസ് എന്നിവർ സംസാരിച്ചു. 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.