കവിത
കൂട്ടുകുടുംബം
( ഉണ്ണി വാരിയത്ത് )
മർത്ത്യൻ ജീവിക്കണം മാനാഭിമാനിയായ്
മൃത്യു വന്നൊരുനാൾ
കൂടെ കൂട്ടും വരെ
വൈരത്തിൻ തിളക്കമുള്ളിലുണ്ടാവണം
വൈരം വെച്ചു പുലർത്തരുതൊരിക്കലും
സഹജീവി സ്നേഹ മനസ്ഥിതി വേണം
ഇഹലോകം കൂട്ടുകുടുംബമാക്കണം
.....
peoms
SHARE THIS ARTICLE