All Categories

Uploaded at 2 years ago | Date: 26/07/2021 17:51:25

ഗുരുപൂർണിമ പുരസ്കാരം

കലാമണ്ഡലം സുമതിക്കും മംഗള ഭാരതി ജോതി അമ്മയ്ക്കും ഉപനിഷത്ത് പഠന കേന്ദ്രത്തിൻ്റെ ഗുരുപൂർണിമ പുരസ്കാരം. 

     സാംസ്കാരിക പ്രവർത്തകൻ എം കെ വിശ്വനാഥൻ മാസ്റ്റർ, എഴുത്തുകാരി ചേലാമറ്റം രുഗ്മിണി, ഗ്രന്ഥശാല പ്രവർത്തകൻ  ഇ വി നാരായണൻ എന്നിവരാണ് മറ്റു പുരസ്കാര ജേതാക്കൾ. 

       ടാഗോർ ദിനമായ ആഗസ്റ്റ് ഏഴിന് മംഗള ഭാരതി ആശ്രമത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.