All Categories

Uploaded at 2 years ago | Date: 28/11/2021 17:11:12

പറവുർ

 

 

     ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ നോർത്ത് പറവൂർ ഏരിയ കമ്മിറ്റി പ്രസിഡണ്ടായി ഡോ. സൂരജ് പി ആർ, സെക്രട്ടറിയായി ഡോ. ബിനോയ് എൻ ജെ എന്നിവരെ തെരഞ്ഞെടുത്തു. 

     ട്രഷററായി ഡോ.ലീന എൻ, വൈസ് പ്രസിഡൻ്റായി ഡോ.രവി നാരായണൻ, ജോ. സെക്രട്ടറിയായി ഡോ. രമ്യ രതീഷ് എന്നിവരേയും തെരഞ്ഞെടുത്തു.

     

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.