Uploaded at 2 years ago | Date: 23/06/2021 13:48:15
നിത്യ വേലയുമില്ലാതെ
നമ്മുടെ നാട്
അലയുകയാണ് ..........
അലയുകയാണ്
കൊറോണയെന്നൊരു
വൈറസ് ഭ്രാന്തൻ
നാടോക്കെ നശിപ്പിക്കുന്നു ......
തകർക്കുന്നു
കേരള നാട് .... നാട് ...
നമ്മുടെ പച്ചപ്പിൻ പച്ച
പടർന്ന നാട് നമ്മുടെ നാട്
(അഭിരാമി)
peoms
SHARE THIS ARTICLE