All Categories

Uploaded at 2 years ago | Date: 23/10/2021 21:55:05

 

 

അസ്വസ്ഥ മനസ്സുകൾക്ക് സാന്ത്വനവുമായി പ്രവർത്തിക്കുന്ന    സനാതന ധർമ്മ പാഠശാല  പ്രബോധ വിദ്യാ അഭിയാൻ  കൗൺസലിംഗ് ക്യാമ്പിൽ ഡോ.മനോജ് കുമാർ, രാജേഷ് തൃശൂർ, അനൂപ് വൈക്കം എന്നിവർ  ക്ലാസുകൾ നയിച്ചു.

     ചാലക്കുടി മുനിപ്പാറ ഭാഗവതം ഗ്രാമത്തിൽ നടക്കുന്ന ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.